Thursday, 28 March 2019

Our Vision & Mission

നമ്മുടെ നാട്ടിൻ പ്രദേശങ്ങളിലെ സാധാരണക്കാരായ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് സഹായകരമാവുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.
അതിനുതാകുന്ന വിധത്തിൽ പ്ലസ് 1 പ്ലസ് 2 കുട്ടികൾക്ക് സയൻസ് വിഷയങ്ങളിൽ മികച്ച അറിവ് നൽകുക എന്നതാണ് ഇവിടെ യുള്ള എല്ല ടീച്ചേഴ്സിന്റെയും ഉത്തരവാദിത്വം.